Channel / Section: അമൃത ടിവി

അമൃതാനന്ദമയിമഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ വിനോദ പരിപാടികള്‍, വാര്‍ത്തകള്‍ , സിനിമകള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ആയി ലഭിക്കുന്ന മലയാളം ചാനലാണ്‌ അമൃത ടെലിവിഷന്‍. കഥയല്ലിതു ജീവിതം പോലെയുള്ള പരിപാടികള്‍ ജനപ്രീതി നേടിയിട്ടുണ്ട്. അമൃത ടിവി ലൈവ് പരിപാടികള്‍ യുടൂബില്‍ ലഭ്യമാണ്. ഉദയാമൃതം, ശ്രേഷ്ഠ ഭാരതം, അളിയൻ vs അളിയൻ, ഭാരതദര്‍ശനം , ഹരിത ഭാരതം , ആനീസ് കിച്ചൻ, കോമഡി മാസ്റ്റേഴ്സ് , അമൃത വര്‍ഷം , സന്ധ്യാ ദീപം, ഞാനാണ്‌ സ്ത്രീ, അമ്മയോടൊപ്പം തുടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.

Amrita TV Logo

ഇന്‍റെല്‍സാറ്റ് 17 ഉപഗ്രഹത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന ചാനലിന്റെ ഫ്രീക്വന്‍സി 4024, പോളാറൈസേഷന്‍ 14400, എഫ് ഇ സി 2/3. എംപെഗ് 4 സെറ്റ് ടോപ്‌ ബോക്സ് , സി ബാന്‍ഡ് ഹോം ഡിഷ്‌ ഉപയോഗിച്ച് സ്വീകരിക്കുവാന്‍ സാധിക്കും.

അമൃത ടിവി പരിപാടികള്‍ – സീരിയല്‍, കോമഡി ഷോ , സിനിമകള്‍ ഇവയുടെ സമയം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryഅമൃത ടിവി
Shreshta Bharatham Program

മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍…

Read more

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേക്ഷണം അമൃത ടിവി, ഡിഡി മലയാളം ചാനലുകളില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryഅമൃത ടിവി
ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേഷണം

Attukal Pongala Live Coverage on TV Channels – ആറ്റുകാൽ പൊങ്കാല ലൈവ് ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും…

Read more

ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Novemberഅമൃത ടിവി
amritha tv sreshtta bharatham program

അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത്‌ ചലച്ചിത്ര താരം നിത്യാദാസ്…

Read more