രസകഥാ നായകൻ ജയറാം , ആഗസ്ത് 29 തിരുവോണ നാളിൽ അമൃത ടിവിയിൽ , ഉച്ചയ്ക്ക് 1:15 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു
അമൃതാ ടിവി ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍ , സിനിമകള്‍ – രസകഥാ നായകൻ ജയറാം പ്രമുഖ മലയാളംവിനോദ ചാനലായ അമൃത ടെലിവിഷൻ ഈ ഓണം ആഘോഷിക്കാൻ ഒരുക്കുന്ന പ്രത്യേക പരിപാടിയാണ് രസകഥാ നായകൻ , പദ്മശ്രീ ജയറാം ഈ ഓണ നാളുകളില്‍ അമൃതാ ടിവിയില്‍. ആഗസ്ത് 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:15 ന് തിരുവോണ ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന രസകഥാ നായകനില്‍ രമേഷ് പിഷാരടി, നോബി മാർക്കോസ്, രചന നാരായണൻ കുട്ടി, മിയ ജോർജ്ജ് എന്നിവരും … Read more