കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ് – ജനുവരി 27 മുതല്‍ രാത്രി 7:30 ന്
മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ് എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ് പരമ്പരയുടെ മലയാളം റീമേക്ക് ആണിത്. മറ്റൊരു സ്റ്റാര്‍ ചാനലായ മാ ടിവി നടി കസ്തൂരിയെ നായികയാക്കി ഈ സീരിയല്‍ തെലുങ്കില്‍ (Intinti Gruha Lakshmi) അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ടെലിവിഷിന്‍ … Read more