കെട്ട്യോളാണ് എന്‍റെ മാലാഖ – ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് സൂര്യ ടിവിയിൽ
മലയാളം പ്രീമിയര്‍ സിനിമ – കെട്ട്യോളാണ് എന്‍റെ മാലാഖ മിനിസ്ക്രീനിൽ ആദ്യമായ് , ആസിഫ് അലിനായകനായ ഏറ്റവും പുതിയ മലയാള സിനിമയുമായി സൂര്യ ടിവി, ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണി മുതൽ സൂര്യ ടിവിയിൽ കെട്ട്യോളാണ് എന്റെ മാലാഖസംപ്രേക്ഷണം ചെയ്യുന്നു. വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആസിഫ് അലി … Read more