ചാക്കോയായി മഴവില്‍ മനോരമ പരമ്പരയില്‍ സജിന്‍ ജോണ്‍ അഭിനയിക്കുന്നു
മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍ ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു . ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയായ സജിന്‍ ജോണ്‍ ഭ്രമണം സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. മനോരമ വാരികയില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന്‍റെ ടെലിവിഷന്‍ രൂപാന്തരത്തിനും അളവറ്റ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കി വരുന്നത്. ഇതിനോടകം 100 … Read more