കൌമുദി ചാനല്‍ ഈ ആഴ്ച്ച സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍
സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തു കൌമുദി ചാനല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൌമുദി ചാനല്‍. ഇതിന്റെ റിപീറ്റ് അന്നേ ദിവസം രാത്രി 11.00 മണിക്കും അടുത്ത ദിവസം രാവിലെ 8.30 മണിക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഈ വാരത്തില്‍ ചെമ്പരത്തി, മഴക്കാര്‍ , ജോൺ ജാഫർ ജനാർദ്ദനൻ, ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സൌജന്യമായി ലഭിക്കുന്ന കൌമുദി ടിവി വൈവിധ്യങ്ങളായ പരിപാടികള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. വാവ സുരേഷ് അവതരിപ്പിക്കുന്ന സ്നേക്ക് … Read more