കെ മാധവനെ ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയർമാനായി സി.ഐ.ഐ നിയമിച്ചു

CII Appointed K Madhavan as the Chair of National Committee

സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്റ് എന്റർടൈൻമെന്റിന്റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ നിയമിച്ചു. 2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടെയും പുതിയ കൺട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന … Read more

ടോയ് സ്റ്റോറി 4 ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 ജൂൺ ഉച്ചക്ക് 12 മണിക്ക്

Toy Story 4 Premier Asianet

സൂപ്പർ ഹിറ്റ് മൂവി ടോയ് സ്റ്റോറി 4 പ്രീമിയർ ഏഷ്യാനെറ്റിൽ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് . ടോയ് സ്റ്റോറി 4 … Read more

ക്രൈം പട്രോള്‍ മലയാളം കൈരളി ടിവിയില്‍ – ജൂണ്‍ 8 മുതല്‍ ആരംഭിക്കുന്നു

Crime Patrol Program In Malayalam

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണി മുതല്‍ 10:00 മണി വരെ ക്രൈം പട്രോള്‍ കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ക്രൈം സീരീസ് ക്രൈം പട്രോള്‍ കൈരളി ടിവി പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നു. ഹിറ്റ് മേക്കര്‍ രഞ്ജി പണിക്കർ അവതരിപിക്കുന്ന ഈ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്നാണ് ക്രൈം … Read more

ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ബാര്‍ക്ക് – ആഴ്ച്ച 21 (മെയ് 23 മുതല്‍ 29 വരെയുള്ള പോയിന്‍റ്)

Malayalam Channel Rating Reports Latest

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി പോയിന്‍റ് കേരള ടെലിവിഷന്‍ ചാനലുകളില്‍ വിനോദ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌, വാര്‍ത്താ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ് എന്നിങ്ങനെയാണ് ടിആര്‍പ്പി പോയിന്റ് ചരിത്രം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചാനലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയും സംപ്രേക്ഷണം തുടങ്ങുകയും ചെയ്തതോടെ ഏഷ്യാനെറ്റ്‌ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഇനി വീണ്ടെക്കുമെന്നു കരുതുന്നു. അതെ സമയം ന്യൂസ് സെഗ്മെന്റില്‍ 24 രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച ലക്ഷണമാണ്. തുടര്‍ച്ചയായി മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് ഇവരെ മറികടന്നു ട്വന്റിഫോര്‍ രണ്ടാം … Read more

വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് – ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണം കാണാം

kite victers channel live streaming

രാവിലെ 8 മുതൽ വൈകീട്ട് 5 വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് വഴി കാണാം രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നിങ്ങള്‍ക്ക് ലൈവായി കാണാം, മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് വഴിയും അല്ലെങ്കില്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയും ഈ വിദ്യാഭ്യാസ ചാനല്‍ കാണുവാന്‍ കഴിയും. പ്രമുഖ കേബിള്‍, ഡിറ്റിഎച്ച് സംവിധാനങ്ങള്‍ വഴി ചാനല്‍ ലഭിക്കുന്നതിനുള്ള ഒരുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ചാനല്‍ ഷെഡ്യൂള്‍ 12.00 A.M ശാസ്ത്രവും പരീക്ഷണവും 10.30 A.M … Read more

വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ ക്ലാസുകള്‍ തുടങ്ങുകയാണ്

Victers Channel online class schedule

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ സമയക്രമം പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ! ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ നാളെ ആരംഭിക്കുന്നു. ക്ലാസ് 11 നിലവില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്. വീഡിയോകോൺ D2h – 642 ഡിഷ് ടിവി – 642 ഏഷ്യാനെറ്റ് ഡിജിറ്റൽ – 411 ഡെൻ നെറ്റവർക്ക് – 639 കേരള വിഷൻ – 42 സിറ്റി ചാനൽ … Read more

നാഗിനി സീരിയല്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക്

Updated Program Schedule of Zee Keralam Channel

സീ കേരളം ചാനല്‍ ഷെഡ്യൂള്‍ – നാഗിനി ആരംഭിക്കുന്നു കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്. കന്നഡ സീരിയല്‍ നാഗിനി മലയാളത്തില്‍ ഡബ്ബ് ചെയ്തു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. തെനാലി രാമന്‍ 5.30 മണിക്കും, സിന്ദൂരം 6.00 മുതല്‍ 1 മണിക്കൂര്‍ സമയം സംപ്രേക്ഷണം ചെയ്യുന്നു. പൂക്കാലം വരവായി 8.30 ന്‍റെ സ്ലോട്ടിലേക്ക് മാറുമ്പോള്‍ സുമംഗലി ഭവ 9.30 … Read more

ഷോര്‍ട് പ്രീമിയേഴ്‌സ് – സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന പുതിയ പരിപാടി

Malayalam Short Film Premiers on Television

ഷോര്‍ട് പ്രീമിയേഴ്‌സ് – ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഇനി ഗംഭീര പ്രീമിയര്‍ ,സീ കേരളത്തിന്റെ പുതിയ ഷോ വരുന്നു ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്‌ക്രീനില്‍ വലിയ അവസരമൊരുക്കി സീ കേരളം പുതിയ ഷോ ആരംഭിക്കുന്നു. മലയാളത്തില്‍ നിര്‍മിച്ച ലഘുചിത്രങ്ങള്‍ ‘ഷോര്‍ട് പ്രീമിയേഴ്‌സ്’ എന്ന ഷോയിലൂടെ പ്രൈം ടൈമില്‍ തന്നെ സീ കേരളം പ്രേക്ഷകരിലെത്തിക്കും. മിക്കപ്പോഴും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടുമെങ്കിലും പ്രേക്ഷകരില്‍ എത്താതെ പോകുന്നുവയാണ് മിക്ക ഷോര്‍ട് ഫിലിമുകളും. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് ‘ഷോര്‍ട് പ്രീമിയേഴ്‌സി’ലൂടെ … Read more

കീർത്തന സീ കേരളം സരിഗമപ ഫൈനലിസ്റ്റ് – ലോക്ക് ഡൌണ്‍ കാലത്തെക്കുറിച്ച്

Keerthana Sagregamapa Keralam Finalist

സരിഗമപ കേരളം – കീർത്തനയുടെ വിശേഷങ്ങള്‍ വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോൾ അവസാന 5 മത്സരാർഥികളിൽ ഒരാളായി നിൽക്കുകയാണ് കോഴിക്കോട്ടുകാരി കീർത്തന. മലയാളികൾക്കു ഏറെ സുപരിചിതയായ ഈ കൊച്ചി മിടുക്കി തന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ പങ്കുവെക്കുന്നു. കീർത്തന നിരവധി സോഷ്യൽ മീഡിയ ലൈവുകള്‍ ചെയ്തിട്ടുണ്ടല്ലോ ?. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന ഒരു റെസ്പോൺസ് എന്താണ്? ലോക്ക് ഡൗണിൽ ആയതിൽ പിന്നെ ഷോ കണ്ടു തുടങ്ങിയ കുറെ ആളുകൾ ഉണ്ട്. ഇങ്ങനെ ഒരു … Read more

ജാസിം ജമാൽ ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങളുമായി – സരിഗമപ ഫൈനലിസ്റ്റ്

Jasim Jamal Saregamapa Keralam Finalist

യുവഗായകൻ ജാസിം ജമാൽ ലോക്ക് ഡൗൺ കാല വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു സീ കേരളം ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ജനഹൃദയങ്ങള്‍ കീഴടക്കി അതിന്റെ ഫിനാലെയിലേക്കു നീങ്ങുകയാണ്. ആദ്യ സീസണില്‍ ഒരു പിടി മികച്ച ഗായകരെ സംഭാവന ചെയ്യാൻ സരിഗമപ കേരളം പരിപാടിക്ക് സാധിച്ചിട്ടുണ്ട്. അതിലൊരാളാണ് ജാസിം ജമാൽ, സൗമ്യനും മിതഭാഷിയുമായ ഈ യുവഗായകന്‍ തന്‍റെ ലോക്ക് ഡൗൺ കാല അനുഭവങ്ങൾ പങ്കുവെക്കുന്നു. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ എന്തൊക്കെയാണ് ജാസിം ? ഒരു വല്ലാത്ത … Read more

ലിബിൻ സ്കറിയ ആഗ്രഹിച്ചത് അദ്ധ്യാപകനാവാന്‍ – സരിഗമപ ഫൈനലിസ്റ്റ് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

Libin Scaria Saregamapa

സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. തൊടുപുഴയാണ് സ്വദേശിയായ ഇദ്ദേഹം എം എഡിന് പഠിക്കുകയാണ്. നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ കേരളം ഓഡിഷൻ വിജയിച്ചപ്പോൾ മാത്രമാണ്. പാടാൻ ഇഷ്ടമായിരുന്നു , പാട്ടിനെ അത്ര സീരിയസ് ആയി എടുത്തത് സരിഗമപയിൽ പ്രവേശനം കിട്ടിയപ്പോളായിരുന്നു. എങ്ങിനെയാണ്‌ … Read more