Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

റേറ്റിംഗിൽ ചരിത്രമായി ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustഏഷ്യാനെറ്റ്‌
TRP rating of Bigg Boss Malayalam Season 7

മലയാളികളുടെ ഹൃദയത്തിൽ ചുവടുറപ്പിച്ച ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസൺ 7, അതിന്റെ മെഗാ ലോഞ്ച് എപ്പിസോഡിലും തുടര്‍ന്നുള്ള റെഗുലർ എപ്പിസോഡിലും റെക്കോർഡ് റേറ്റിംഗുകളോടെ ചരിത്രം കുറിച്ചു. നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ സീസൺ, 15.3…

Read more

മാത്യു തോമസ് നായകനാകുന്ന റൊമാന്റിക് സസ്പെൻസ് ത്രില്ലർ നൈറ്റ് റൈഡേഴ്സിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustസിനിമ വാര്‍ത്തകള്‍
Night Riders Movie Audio Rights With T-Series

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” എന്ന ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ടി സീരീസ് സ്വന്തമാക്കി. യാക്ക്സൻ ഗാരി…

Read more

കൂലി , ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustസിനിമ വാര്‍ത്തകള്‍
Coolie The Power House

സൂപ്പർ സ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ”കൂലി ” ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും കേരളത്തിൽ എച്ച്.എം അസോസിയേറ്റ്സ് “കൂലി ” തിയേറ്ററുകളിൽ എത്തിക്കും. രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി“യിൽ നാഗാർജുന,ഉപേന്ദ്ര,…

Read more

സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustസിനിമ വാര്‍ത്തകള്‍
Oru Muthum Thedi Song Remix

” അല കടലും കാറ്റും കാമിക്കില്ലേ… ഇനി അവളും ഞാനും പ്രേമിക്കില്ലേ…. “ സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം. 1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ…

Read more

ലോക – ചാപ്റ്റർ വൺ : ചന്ദ്ര യിലെ പ്രൊമോ ഗാനം ആലപിക്കാൻ നൂറൻ സിസ്റ്റേഴ്സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustടീസര്‍ / ട്രെയിലര്‍
Nooran Sisters

ബോളിവുഡ് സംഗീത ലോകത്തെ വൈറൽ സിസ്റ്റേഴ്സ് മലയാളത്തിലേക്ക് ആഗസ്റ്റ് 15 നു കല്യാണിയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തു വരും ബോളിവുഡ് സംഗീത ലോകത്തെ വൈറൽ സിസ്റ്റേഴ്സ് മലയാളത്തിലേക്ക്, കല്യാണിയും നസ്‌ലനും ഒന്നിക്കുന്ന “ലോക – ചാപ്റ്റർ…

Read more

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന ‘പർദ’യുടെ ട്രെയിലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustസിനിമ വാര്‍ത്തകള്‍
Paradha - Official Trailer

സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ചിത്രം ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും. ഓഗസ്റ്റ് 22-ന് പർദ തെലുങ്കിലും മലയാളത്തിലും ഒരേസമയം തിയറ്ററുകളിൽ എത്തും പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവീൺ കാണ്ട്രെഗുലയുടെ ചിത്രമാണ് പർദ.…

Read more

യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒ യുടെ ഫസ്റ്റ് ലുക്ക് സംവിധായകൻ ചേരനും നടി മഞ്ജു വാര്യരും അനാവരണം ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Augustസിനിമ വാര്‍ത്തകള്‍
Sannidhanam PO Movie

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സന്നിധാനം പി.ഒ. യുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേർന്നാണ്, സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി…

Read more

യൂത്ത് വൈബിൽ കല്യാണിയും നസ്‌ലനും..! ഓണം റിലീസായി “ലോക – ചാപ്റ്റർ വൺ : ചന്ദ്ര” തീയറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Augustടീസര്‍ / ട്രെയിലര്‍
Lokah Chapter One Chandra Release Date

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക്…

Read more

വലതുവശത്തെ കള്ളൻപൂർത്തിയായി , ജീത്തു ജോസഫ് സംവിധാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Augustസിനിമ വാര്‍ത്തകള്‍
Valathu Vasathe Kallan

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജൻ രാഘവൻ എന്നിവരാണ് മറ്റു…

Read more

ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustസിനിമ വാര്‍ത്തകള്‍
Odum Kuthira Chaadum Kuthira Trailer Out

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം…

Read more

സുമതി വളവ് 2 , തിയേറ്ററിൽ വൻ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustസിനിമ വാര്‍ത്തകള്‍
Sumathi Valavu 2 The Origin

പ്രേക്ഷകരുടെ വൻ സ്വീകാര്യതയോടെ തിയേറ്ററിൽ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോൾ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക് കുതിക്കുകയാണ് സുമതി വളവ്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ സുമതി വളവിന്റെ രണ്ടാം…

Read more