മലയാളം എച്ച് ഡി ചാനല്‍ റ്റിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ് HD മുന്നിട്ടു നില്‍ക്കുന്നു
ബാര്‍ക്ക് റ്റിആര്‍പ്പി റിപ്പോര്‍ട്ട് – ഏറ്റവും ജനപിന്തുണയുള്ള മലയാളം മലയാളം എച്ച് ഡി ചാനല്‍ ഏതാണ് ? വിനോദ , വാര്‍ത്താ, സിനിമാ കാറ്റഗറികളിളെല്ലാം ഏഷ്യാനെറ്റ് തങ്ങളുടെ അപ്രമാധിത്യം പ്രകടിപ്പിക്കുകയാണ്, ഹൈ ഡെഫെനിഷന്‍ മേഖലയിലും അത് തുടരുന്നു. എച്ച് ഡി ചാനലുകള്‍ …