പ്രിയപ്പെട്ടവള്‍ സീരിയല്‍ 6:30 ന് , അനുരാഗം 6:00 മണിക്ക് – മഴവില്‍ മനോരമ ഷെഡ്യൂള്‍

New Timing of Serial Priyappettaval

ജൂലൈ 6 മുതല്‍ പുതുക്കിയ സമയക്രമത്തില്‍ പ്രിയപ്പെട്ടവള്‍ സീരിയല്‍ , തിങ്കള്‍-വെള്ളി 6:30 മണിക്ക് സീരിയല്‍ അക്ഷരത്തെറ്റ് , ഗെയിം ഷോ ഉടന്‍ പണം 3:O എന്നിവ ആരംഭിക്കുന്ന 6 ജൂലൈ മുതല്‍ പ്രൈം സമയത്തില്‍ മാറ്റവുമായി മഴവില്‍ മനോരമ. പ്രിയപ്പെട്ടവള്‍ സീരിയല്‍ ഇനി മുതല്‍ വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക, അനുരാഗം പരമ്പര 6:00 മണിയിലേക്ക് പുനര്‍ക്രമീകരിച്ചു. അമൃത-മഴവില്‍ സിനിമകള്‍ ഷെയറിംഗ് ആരംഭിച്ചു, പ്രിത്വിരാജ് നായകനായ മലയാള ഹൊറര്‍ സിനിമ എസ്ര ഈ ഞായര്‍ … Read more

സൂര്യാ ടിവി ഒരുക്കുന്ന മലയാള ചലച്ചിത്രങ്ങള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

Rajamanikyam Movie Telecast

കേരള ടിവി ചാനലുകളുടെ സിനിമ ലിസ്റ്റ് – സൂര്യാ ടിവി ദിവസം സിനിമ സമയം 06 ജൂലൈ ടമാര്‍ പടാര്‍ 09:00 A.M 100 ഡിഗ്രി സെല്‍ഷ്യസ് 12:00 Noon ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് 03:00 P.M ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 09:00 P.M 07 ജൂലൈ പൌരന്‍ 09:00 A.M ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ 12:00 Noon സപ്തമ.ശ്രീ. തസ്കരാഃ 03:00 P.M കറന്‍സി 09:00 P.M 08 ജൂലൈ ചുക്കാന്‍ 09:00 … Read more

രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി – സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി അമൃത ടിവി

Amrita TV and Mazhavil Manorama Movie Sharing List

മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു – രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക് മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍ മനോരമയും തങ്ങളുടെ സിനിമ ലൈബ്രറി പങ്കുവെയ്ക്കുവാനുള്ള ധാരണയിലെത്തി. ഇതിന്‍പ്രകാരം രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി , സീനിയേഴ്സ് , കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഉയരെ ,മല്ലൂ സിംഗ് തുടങ്ങിയ ചിത്രങ്ങള്‍ അമൃത ടിവി ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന സംഗീത ഗെയിം ഷോ ” പറയാം … Read more

ഉടന്‍ പണം 3:O ഒപ്പം കളിക്കാം ഒപ്പം നേടാം ജൂലൈ 6 ആം തീയതി ആരംഭിക്കുന്നു

Udan Panam 3.0 Play Along at Manorama Max App

മനോരമ മാക്സിലൂടെ വീട്ടിലിരുന്നു നിങ്ങള്‍ക്കും നേടാം സമ്മാനങ്ങള്‍ – ഉടന്‍ പണം 3:O എങ്ങനെ കളിക്കാം ? ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് മത്സരാർത്ഥിക്ക് ലഭിക്കുന്ന അതെ തുക തന്നെയാണ്. അതിനായി മനോരമ മാക്സ് ആപ്പ് (മഴവില്‍ മനോരമ ചാനലിന്റെ ഓറ്റിറ്റി പ്ലാറ്റ്ഫോം) ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 3:O എന്ന ബാനറില്‍ … Read more

സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കളാഴ്ച്ച (6 ജൂലൈ) മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമയില്‍

Mazhavil Manorama Series Aksharathett

പൊരുതാനായി ജനിച്ച ലക്ഷ്മിയുടെ കഥയുമായി മഴവില്‍ മനോരമ സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ സിനിമാ നഗരിയായ കോടമ്പാക്കത്ത് വെള്ളിവെളിച്ചം തേടി എത്തിയ ലക്ഷ്മി ശിവശങ്കരനില്‍ നിന്നും അഭിനയ ചക്രവര്‍ത്തിനിയായ ജയലക്ഷ്മിയിലേക്ക് വളര്‍ന്ന പെണ്‍കുട്ടിയുടെ കഥയാണ് അക്ഷരത്തെറ്റ് പറയുന്നത്. അവസരങ്ങള്‍ തേടിയലഞ്ഞ ലക്ഷ്മിക്ക് പല ദുരന്തങ്ങളും നേരിടേണ്ടി വരുന്നു. അവിടെ നിന്നും അവസരങ്ങളുടെ ഏണിപ്പടികള്‍ ചവട്ടിക്കയറി അംഗീകാരത്തിന്റെ , അധികാരത്തിന്‍റെ മഹാഗോപുരങ്ങളിലേക്ക് അവള്‍ നടന്നു കയറുന്നു. … Read more

ഉടന്‍ പണം 3:O – പണം ചൊരിയുന്ന എടിഎം ജൂലൈ 6 മുതൽ നിങ്ങളുടെ വീടുകളിലേക്ക്

Online Episodes of Udanpanam 3 Game Show

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:00 മണിക്ക് – ഉടന്‍ പണം 3:0 മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2 സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ പരിപാടി ഏറെ വ്യത്യസ്തകളുമായി അതിന്‍റെ മൂന്നാമത് സീസണ്‍ അടുത്ത തിങ്കള്‍ (6 ജൂലൈ) മുതല്‍ എത്തുകയാണ്. എടിഎം സ്ക്രീനില്‍ മുന്‍പില്‍ തെളിഞ്ഞിരുന്ന പൊതു വിജ്ഞാന ചോദ്യങ്ങള്‍ ആയിരുന്നു കഴിഞാരണ്ടു സീസണുകളിലും … Read more

കേരള ചാനല്‍ റേറ്റിംഗ് ചാര്‍ട്ട് ആഴ്ച്ച 25 – ബാര്‍ക്ക് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകള്‍

Online Episodes of Udanpanam 3 Game Show

ജനപ്രിയ ചാനലുകള്‍, പരിപാടികള്‍ ലേറ്റസ്റ്റ് ബാര്‍ക്ക് കേരള ചാനല്‍ റേറ്റിംഗ് ഡാറ്റ 20 ജൂണ്‍ മുതല്‍ 26 ജൂണ്‍ വരെയുള്ള കാലയളവില്‍ കേരള ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. വിനോദ ചാനലുകളായ ഏഷ്യാനെറ്റ്‌ , സൂര്യാ ടിവി , മഴവില്‍ മനോരമ, കൈരളി ടിവി, അമൃത ടിവി എന്നിവരുടെ ജനപ്രീതിയില്‍ സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് പരിശോധിക്കാം. പുതുതായി ആരംഭിച്ച അമ്മയറിയാതെ , നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ പ്രേക്ഷകര്‍ എത്രത്തോളം … Read more

കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 05 ജൂലൈ വരെ

Mersal movie telecast on kairali

മലയാളം സിനിമകളുടെ സംപ്രേക്ഷണ സമയം – കൈരളി ചാനല്‍ 29 ജൂണ്‍ ചാകര 07.30 A.M പിന്‍ഗാമി 10.00 A.M പോക്കിരി (ഡബ്ബ്) 01.00 P.M പോക്കിരി രാജ (ഡബ്ബ്) 04.00 P.M പോത്തന്‍ വാവ 10.00 P.M 30 ജൂണ്‍ ചങ്ങാത്തം 06.30 A.M പുതു നിലവ് 09.00 A.M രാച്ചസന്‍ (ഡബ്ബ്) 12NOON രഘുരാമന്‍ ഐഎഎസ് (ഡബ്ബ്) 04.00 P.M റെക്ക (ഡബ്ബ്) 10.00 P.M 01 ജൂലൈ ധിം തരികിട തോം 06.30 … Read more

അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 05 ജൂലൈ വരെ

Ente Kalithozhan Malayalam Movie

മലയാളം ഫ്രീ റ്റു എയര്‍ ടെലിവിഷന്‍ – സിനിമകളുടെ ലിസ്റ്റ് അറേബ്യ ചാനല്‍ ദിവസേന പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങള്‍, ഡബ്ബ് ചെയ്ത സിനിമകള്‍ എന്നിവ കൈരളി അറേബ്യ സംപ്രേക്ഷണം ചെയ്യുന്നു. ഗള്‍ഫ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മുഴുവന്‍ സമയ വിനോദ ചാനലാണിത്. ഈ ചാനല്‍ ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകളുടെ സമയം, ചിത്രങ്ങളുടെ പേര് ഇവ ഇവിടെ നിന്നും ലഭിക്കുന്നതാണ്. Movie List തീയതി സിനിമയുടെ പേര് IST UAE KSA 29 ജൂണ്‍ … Read more

വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 05 ജൂലൈ വരെ

Kaliyoonjal Movie Telecast Time

മലയാളം ചാനലുകളുടെ സിനിമ സംപ്രേക്ഷണ സമയം – കൈരളി വീ ചാനല്‍ തീയതി സിനിമ സമയം 29 ജൂണ്‍ ഗര്‍ഷോം 7.00 AM കോമാളി (ഡബ്ബ്) 10.30 AM ദേവാസുരം 3.00 PM ജൂണ്‍ 8.30 PM 30 ജൂണ്‍ കാളിയമർദ്ദനം 7.00 AM തുപ്പാക്കി (ഡബ്ബ്) 10.30 AM ബന്ധുക്കള്‍ ശത്രുക്കള്‍ 3.00 PM ഇഷ്ഖ് 8.30 PM 01 ജൂലൈ എന്‍റെ കഥ 7.00 AM പികെ (ഡബ്ബ്) 10.30 AM പട്ടണപ്രവേശം 3.00 … Read more

സൂര്യാ മൂവിസ് ചാനല്‍ സിനിമകളുടെ ലിസ്റ്റ് – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

Mosayile Kuthira Meenukal Movie On Surya Movies

06 ജൂലൈ മുതല്‍ 12 ജൂലൈ വരെ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ് സമയം 06 ജൂലൈ 07 ജൂലൈ 08 ജൂലൈ 01:00 A.M ലവ്ലി മൈനാകം മധുരം 03:30 A.M കുട്ട്യേടത്തി മധുവിധു തീരും മുന്‍പേ ഇവിടെ ഈ തീരത്ത് 07:00 A.M അച്ചാണി തത്വമസി തിരകള്‍ 10:00 A.M ആകാശത്തിന്റെ നിറം കണിച്ചുകുളങ്ങരയില്‍ സിബിഐ മാന്‍ ഓഫ് ദി മാച്ച് 01:00 P.M മഞ്ഞു കാലവും കഴിഞ്ഞു ദി … Read more