സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം
സീ കേരളം ചാനല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരുക്കിയ സൗജന്യ ബസ് യാത്ര കൊച്ചി: 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭ്യമായത്. സ്വാതന്ത്ര ദിന സമ്മാനാമായി ഒരുക്കിയ സൗജന്യ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും എന്നും സീ കേരളം ടീംഅറിയിച്ചു . … Read more