കുട്ടിഷെഫ് – കൈരളി ടിവി അവതരിപ്പിക്കുന്ന പാചക റിയാലിറ്റി പരിപാടി
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 മുതല്‍ 8.30 വരെ കുട്ടിഷെഫ് കളിയും ചിരിയും ഒപ്പം കുഞ്ഞു വിഭവങ്ങളുമായി രുചിയുടെ വലിയ ലോകം പ്രക്ഷകര്‍ക്കായി ഒരുക്കാന്‍ അവരെത്തുന്നു. കൈരളി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് കുട്ടി ഷെഫ്, ജനുവരി 20 മുതല്‍ വൈകിട്ട് 7.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്. പാചകത്തിനും വാചകത്തിനും സമര്‍ഥരായ പതിനഞ്ച് കുസൃതി കുടുക്കകളെ കേരളത്തിന്റെ പലഭാഗത്തു നിന്നായി എത്തി കൈരളി തിരഞ്ഞെടുത്തിട്ടുണ്ട്. ചാനല്‍ ഇപ്പോള്‍ സിനിമകള്‍ കാണിക്കുന്നതാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് … Read more