മഴവില്‍ മനോരമ ചാനല്‍ സീരിയലുകള്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ് പോയിന്‍റുകള്‍
മലയാളം ടിവി റേറ്റിംഗ് പോയിന്റ് – മഴവില്‍ മനോരമ ചാനല്‍ കേരളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവില്‍ ഫ്രീ ടു എയര്‍ ആയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്, മാസം യാതൊരു പ്രത്യേക വരിസംഖ്യ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം മൂന്നാം സ്ഥാനത്താണ് മനോരമ കുടുംബത്തില്‍ നിന്നുള്ള ചാനല്‍ നിലകൊള്ളുന്നത്. ഫ്ലവേര്‍സ് ടിവി കനത്ത വെല്ലുവിളിയാണ് ഏഷ്യാനെറ്റ് ഒഴികെയുള്ള മറ്റു വിനോദ ചാനലുകള്‍ക്ക് ഉയര്‍ത്തുന്നത്. പ്രിയപ്പെട്ടവള്‍, ചാക്കോയും മേരിയും , ഭാഗ്യ ജാതകം, … Read more