എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു – മികച്ച നടന്‍ മോഹന്‍ലാല്‍
പാര്‍വതി മികച്ച നടി, മോഹന്‍ലാല്‍ നടന്‍ – എഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ജേതാക്കള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ് ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ് ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് 2020 പരിപാടി ചാനല്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും. എഷ്യാനെറ്റ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന് ലഭിച്ചു, ലൂസിഫര്‍, ഇട്ടിമാണി മെയിഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് ലാല്‍ … Read more