Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

പൊട്ടിച്ചിരിയുടെ അന്വേഷണവുമായി ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം;  “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Septemberസിനിമ വാര്‍ത്തകള്‍
La La La Song The Pet Detective

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത് വന്നിരിക്കുകയാണ്. “ലാ..ലാ..ലാ” എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികൾ രചിച്ച ഈ ഗാനം…

Read more

“മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!” – ഗോകുലം ഗോപാലൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Septemberസിനിമ വാര്‍ത്തകള്‍
Gokulam Gopalan With Mohanlal

40 വർഷത്തിലേറെയായ ആത്മബന്ധം… ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം…മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി… എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല…അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.!അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം…വിസ്മയിപ്പിക്കുന്ന…

Read more

നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്; അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ചിത്രം ഒരുക്കിയത് രാജേഷ് പി കെ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Septemberസിനിമ വാര്‍ത്തകള്‍
Blus Animated Film

ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്‘ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു.…

Read more

2 മില്യൺ കാഴ്ചക്കാരുമായി ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’ ടീസർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Septemberടീസര്‍ / ട്രെയിലര്‍
Bombay Positive Movie Teaser

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 2 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ്…

Read more

275 കോടി ആഗോള ഗ്രോസ് കടന്ന് “ലോക”; ഇൻഡസ്ട്രി ഹിറ്റ് വിജയം തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Septemberസിനിമ വാര്‍ത്തകള്‍
Lokah Movie Box Office Collection

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” 275 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം 275 കോടി രൂപയ്ക്കു…

Read more

പാതിരാത്രി ടീസർ പുറത്ത് , പ്രണയത്തിന് ആയുസുണ്ടോ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberടീസര്‍ / ട്രെയിലര്‍
Watch Paathirathri Movie Official Teaser

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ,…

Read more

ദേശീയ പുരസ്കാര ജേതാവായ സജിൻ സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിച്ച് റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberസിനിമ വാര്‍ത്തകള്‍
Theatre The Myth of Reality Movie News

ചിത്രം ഒക്ടോബർ 16 ന് തീയറ്ററുകളിൽ എത്തും. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ…

Read more

അധീര ; എസ് ജെ സൂര്യയുടെ കാരക്ടർ പോസ്റ്റർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberസിനിമ വാര്‍ത്തകള്‍
SJ Suryah In Adhira Movie

തെലുങ്കിലെ സൂപ്പർ ഹീറോ യൂണിവേഴ്‌സായ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർ ഹീറോ ചിത്രമായ “അധീര“യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആർകെഡി സ്റ്റുഡിയോസ് ആയി കൈകോർത്ത് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന ഈ പുതിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിലെ എസ്.…

Read more

ഉണ്ണി മുകുന്ദൻ റിലയൻസിനോടൊപ്പം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberസിനിമ വാര്‍ത്തകള്‍
Unni Mukundan Films With Reliance Entertainments

ഇന്ന് പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനം , ഈ സന്തോഷ ദിനത്തിൽ സിനിമാ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു വാർത്ത റിലയൻസ് പുറത്ത് വിട്ടു. റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുവാൻ കരാർ ചെയ്യപ്പെട്ടു.…

Read more

നടൻ ഉണ്ണി മുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് (CCL) ടീം ക്യാപ്റ്റൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberസിനിമ വാര്‍ത്തകള്‍
Celebrity Cricket League Kerala Captain

ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ…

Read more

കൃഷ്ണാഷ്ടമി പ്രിവ്യൂ , സെപ്തംബർ 23 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കഴക്കൂട്ടത്തുള്ള ചലച്ചിത്ര അക്കാദമി മിനി തിയേറ്ററിൽ നടക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberസിനിമ വാര്‍ത്തകള്‍
Jeo Baby in Krishnashtami

അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിക്കുന്ന ഡോക്ടർ അഭിലാഷ് ബാബുവിൻ്റെ മൂന്നാമത് ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves‘ പ്രദർശനത്തിന് സജ്ജമായി. ഇതിനു മുന്നോടിയായുള്ള പ്രിവ്യൂ 2025 സെപ്തംബർ 23 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക്…

Read more