സാന്ത്വനം സീരിയല്‍ ജൂലൈ 5 മുതല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു – 07:00 മണിക്ക്

Asianet Serial Swanthwanam Telecast Time

തിങ്കൾ മുതൽ ശനി വരെ രാത്രി 07:00 മണിക്ക് ഏഷ്യാനെറ്റില്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും രാധയുടെയും പ്രണയകഥയുമായി ” കണ്ണന്റെ രാധ ” വൈകുന്നേരം 5.30 നും കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ” ബാലഹനുമാൻ ” 6 മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി “സസ്നേഹം” 6.30 നും സൂപ്പർ … Read more

മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 25 – ജൂണ്‍ 19 മുതല്‍ ജൂണ്‍ 25 വരെ

TRP Latest Week 25

ബാര്‍ക്ക് ആഴ്ച്ച 25 – മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രധാന ചാനലുകള്‍ അവയുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്, ഏഷ്യാനെറ്റ്‌ അടക്കമുള്ളവര്‍ സീരിയലുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. സീ കേരളം തങ്ങളുടെ പരമ്പരകളുടെ പുതിയ എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ആരംഭിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ചാനലുകളെ സീരിയല്‍ അടക്കമുള്ള പരിപാടികളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു. തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് , എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകള്‍ സീ കേരളം ചാനല്‍ അവരുടെ … Read more

സീ കേരളം സീരിയലുകള്‍ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്

Serials Resumes on Zee Keralam

തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് – സീ കേരളം സീരിയലുകള്‍ സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു. ഈ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം സീരിയലുകള്‍ നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക . തിങ്കൾ മുതൽ വെള്ളി വരെ 6 മുതൽ 9 മണി വരെ നിങ്ങളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമാകുവാൻ പൂക്കാലം വരവായി, കൈയ്യെത്തും ദൂരത്തു, ചെമ്പരത്തി, കാർത്തികദീപം, നീയും ഞാനും, മിസ്സിസ് ഹിറ്റ്ലർ, മനം പോലെ … Read more

കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

Kaaval Movie Rights

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ നേടി. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം നിര്‍മ്മാതാക്കളായ ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് പങ്കുവെച്ചു. റേച്ചൽ ഡേവിഡ് , രൺജി പണിക്കർ, മുത്തുമണി , ഐ.എം. വിജയൻ , ശങ്കർ രാമകൃഷ്ണൻ , അലൻസിയർ ലേ ലോപ്പസ് എന്നിവരാണ്‌ … Read more

ആണും പെണ്ണും സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 27 ജൂൺ 7:00 P.M

Movie Premier Aanum Pennum Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ആണും പെണ്ണും പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുന്ന അന്തോളജി മൂവി ആണും പെണ്ണും ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുകയാണ് ‘ആണും പെണ്ണു’മെന്ന ഈ ചിത്രം. ജൈവികമായ ലിംഗ വ്യത്യാസത്തെ, സാമൂഹിക ഘടനക്കുള്ളിൽ തളക്കുകയും ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന ഒന്നിൽ നിന്നും ഈ മൂന്ന് സ്ത്രീകൾ തങ്ങളുടെ ആത്മാഭിമാനത്തെ … Read more

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24 – ജൂണ്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങള്‍

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24

ആഴ്ച്ച 24 – ഏറ്റവും പുതിയ കേരള ടെലിവിഷന്‍ ചാനല്‍ ബാര്‍ക്ക് ടിആര്‍പ്പി റിപ്പോര്‍ട്ട് പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്‍റില്‍ വലിയ കുറവുണ്ടായത് നമ്മള്‍ കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ, ഫ്ലവേര്‍സ് , സീ കേരളം എന്നിവര്‍ മത്സരിക്കുമ്പോള്‍ ആഴ്ച്ച 23 ടിആര്‍പ്പിയില്‍ സീ കേരളത്തെ മറികടന്നു കൈരളി ടിവി വിനോദ ചാനല്‍ നിരയില്‍ അഞ്ചാം സ്ഥാനം നേടുകയുണ്ടായി. ഏഷ്യാനെറ്റ്‌ പുതുതായി ആരംഭിച്ച സീരിയല്‍ സസ്നേഹം … Read more

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും – തിങ്കള്‍ മുതല്‍ ശനിവരെ

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും

ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും – ഏഷ്യാനെറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണ സമയം പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നും കുടുംബവിളക്ക് രാത്രി 7 മണിക്കും തുടർന്ന് , അമ്മ അറിയാതെ 7.20 നും പാടാത്ത പൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്നേഹം 8.20 നും കൂടെവിടെ 8.40 നും … Read more

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 സംബന്ധിച്ച് ഏഷ്യാനെറ്റ്‌ പുറത്തു വിടുന്ന പ്രസ്താവന

Asianet Bigg Boss Season 4

ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് – ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡോ എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ഇപ്പോൾ ഓഡിഷൻ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കൂടാതെ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതിനുവേണ്ടിയുള്ള അംഗീകാരം നൽകിയിട്ടില്ലായെന്നും വ്യക്തമാക്കുന്നു. ബിഗ്ഗ് ബോസ്സ് 4 ഷോയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിയ്‌ക്കോ … Read more

ഇരുൾ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 18 ജൂൺ രാത്രി 7:00 മണിക്ക്

WTP Movie Irul

ഏറ്റവും പുതിയ മലയാളം ത്രില്ലെർ മൂവി ഇരുൾ ന്റെ പ്രീമിയർ ഷോ ഏഷ്യാനെറ്റിൽ ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ .സസ്പെൻസ്ത്രില്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. … Read more

സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റില്‍ 8 ജൂൺ മുതല്‍ ആരംഭിക്കുന്നു

Sasneham Serial Online Episodes

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണിക്ക് സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . ഏഷ്യാനെറ്റിൽ ഈ മലയാളം സീരിയല്‍ ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യുന്നു. രേഖ രതീഷ്‌ , കെപിഎസി സജി, എന്നിവര്‍ പ്രധാന വേഷങ്ങള്‍ ഈ … Read more

ആര്‍ക്കറിയാം മലയാളം സിനിമയുടെ ആദ്യ പ്രദര്‍ശനം ഏഷ്യാനെറ്റില്‍ – 11 ജൂൺ, വെള്ളിയാഴ്ച രാത്രി 7 മണിക്ക്

Movie Premier Aarkkariyaam

മലയാളചലച്ചിത്രം ആര്‍ക്കറിയാം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന ആര്‍ക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പുതിയ പരമ്പര സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ്‌ മൂവി പ്രീമിയര്‍ കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. … Read more