ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമയില്‍
തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.00 മണിക്ക് സീരിയല്‍ ജീവിതനൗക പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജീവിതനൗക. ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി, ശ്രീ മൂവിസ് നിര്‍മ്മിക്കുന്ന ജീവിത നൗക സംവിധാനം ചെയ്യുന്നത് ജിആര്‍ കൃഷ്ണനാണ്. ഷഫ്ന പ്രധാന വേഷത്തില്‍ എത്തുന്ന ഭാഗ്യജാതകം മാര്‍ച്ച് 21 നു അവസാനിക്കുകയാണ്. അനുരാഗം സീരിയല്‍ 6.30 ന്‍റെ സ്ലോട്ടില്‍ ആവും സംപ്രേക്ഷണം ചെയ്യുക. നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ … Read more