ഡാൻസിംഗ് സ്റ്റാർസ് – ഏഷ്യാനെറ്റിൽ ഡാൻസ് റിയാലിറ്റി ഷോ , ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ
നവംബര്‍ 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളില്‍ രാത്രി 9 മണിമുതൽ ഡാൻസിംഗ് സ്റ്റാർസ് ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക് കൊണ്ടുപോകുന്ന ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” പ്രിയതാരങ്ങൾ രണ്ടുപേരടങ്ങുന്ന 12 ടീമുകളാണ് മത്സരിക്കുന്നത് . പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് … Read more