മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് സീ കേരളം ചാനല്‍ ഒരുക്കുന്ന റിയാലിറ്റി ഷോ ഒക്ടോബര്‍ നാലിന് ആരംഭിക്കുന്നു
നടന്‍ ഗോവിന്ദ് പദ്മസൂര്യ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു – മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മലയാളികള്‍ക്കായി സീ കേരളം പുതിയ ഒരു റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നു , സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാര്‍ മത്സരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പുതിയ ഷോ ഒക്ടോബര്‍ നാലിന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കും. നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പദ്മസൂര്യയാണ് ഷോയുടെ പ്രധാന വിധികര്‍ത്താവ്. ഒരിടവേളയ്ക്കു ശേഷമാണ് പ്രേക്ഷകരുടെ ജിപി തിരികെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. Mr and … Read more