നാമം ജപിക്കുന്ന വീട് – മഴവില്‍ മനോരമ ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര

ഷെയര്‍ ചെയ്യാം

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ നാമം ജപിക്കുന്ന വീട് മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു

നാമം ജപിക്കുന്ന വീട്
Serial Namam Japikkunna Veedu

ഏറ്റവും പ്രചാരമുള്ള മലയാളം സൌജന്യ ചാനല്‍ (ഫ്രീ റ്റു എയര്‍) മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് നാമം ജപിക്കുന്ന വീട്. ഇതിന്‍റെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ യൂട്യൂബ് പേജിലേക്ക് ഉള്‍പ്പെടുത്തി. മലയാളം ടിവി ചരിത്രത്തിലാദ്യമായി 2 സീരിയലുകള്‍ ഒരുമിക്കുകയാണ്, സൂര്യകാന്തി ,അക്ഷരതെറ്റ് എന്നിവ ഉടന്‍ തന്നെ ഒന്നാകും. ജോയ്സി ഒരുക്കുന്ന ഹൃദയം സ്നേഹസാന്ദ്രം ആണ് ചാനല ഒരുക്കുന്ന മറ്റൊരു പുതിയ പരമ്പര.

ഉടന്‍ പണം സീസണ്‍ 3 നു മികച്ച ടിഅര്‍പ്പി റേറ്റിംഗ് ആണ് എല്ലാ ആഴ്ചയും ലഭിക്കുന്നത്, മനോരമ മാക്സ് അപ്പിള്‍ കൂടെയുള്ള OKONG നും പ്രേക്ഷകര്‍ മികച്ച പിന്തുണ നല്‍കുന്നു.

അഭിനേതാക്കള്‍

പരമ്പര നാമം ജപിക്കുന്ന വീട്
ചാനല്‍ മഴവില്‍ മനോരമ
ആരംഭിക്കുന്ന ദിവസം അറിവായിട്ടില്ല
സംപ്രേക്ഷണ സമയം അറിവായിട്ടില്ല
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് മനോരമ മാക്സ്
സംവിധാനം നിഷാന്ത്
ബാനര്‍ ഗോവിന്ദ് എന്റർടൈൻമെന്റ്സ്
നിര്‍മ്മാണം ഇന്ദുലേഖ ,സതീഷ്‌ ചന്ദ്രന്‍
സ്ക്രിപ്റ്റ് ശ്രീജേഷ് വടകര
പ്രൊഡക്ഷൻ കൺട്രോളർ അരുണ്‍ ഗോപാല്‍
അഭിനേതാക്കള്‍ ലാവണ്യ നായർ, മനോജ്, ആനന്ദ് തൃശൂർ, പൂർണിമ ആനന്ദ്, റിസബാവ, സ്വാതി, കവിത നായർ, ദീപ, സാനിയ
ടിആർപി റേറ്റിംഗ് അറിവായിട്ടില്ല

മറ്റു വിവരങ്ങള്‍

ഡോ. റാം നു ശേഷം സംവിധായകന്‍ നിഷാന്ത് മഴവില്‍ മനോരമ ചാനലിനായി ഒരുക്കുന്ന പരമ്പരയാണിത്‌. നിലവില്‍ സീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിനാണ് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത്. ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോര്‍ട്ട് പ്രകാരം മഞ്ഞില്‍ വിരിഞ്ഞ പൂവ് നേടിയത് 3.45 പോയിന്റാണ്. ചാക്കോയും മേരിയും, ജീവിത നൌക , തട്ടിയും മുട്ടിയും, മറിമായം തുടങ്ങിയവയാണ് ജനപ്രീതി നേടുന്ന മറ്റു മഴവില്‍ മനോരമ പരിപാടികള്‍ .

ഉടന്‍ പണം 3:O ഏറ്റവും പുതുതായി നേടിയ ദിവസേനയുള്ള പോയിന്‍റ്

തീയതി ദിവസം പോയിന്‍റ്
26 സെപ്റ്റംബര്‍ ശനി 4.88
27 സെപ്റ്റംബര്‍ ഞായര്‍ 5.18
28 സെപ്റ്റംബര്‍ തിങ്കള്‍ 4.48
29 സെപ്റ്റംബര്‍ ചൊവ്വാ 4.25
30 സെപ്റ്റംബര്‍ ബുധന്‍ 4.36
01 ഒക്ടോബര്‍ വ്യാഴം 4.34
02 ഒക്ടോബര്‍ വെള്ളി 4.19
How to Play OKONG Udanpanam 3
How to Play OKONG Udanpanam 3

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു