ലെറ്റസ് റോക്ക് ആന്‍ഡ് റോള്‍ – മലയാളത്തില്‍ ആദ്യമായി വിദേശ താരങ്ങളെ അണിനിരത്തുന്ന ടിവി ഷോയുമായി സീ കേരളം
ഏറ്റവും പുതിയ മലയാളം റിയാലിറ്റി ഷോ – ലെറ്റസ് റോക്ക് ആന്‍ഡ് റോള്‍ ഒട്ടേറെ പുതുമകളോടെ സീ കേരളം അണിയിച്ചൊരുക്കുന്ന സംഗീത റിയാലിറ്റി ഷോ ‘ലെറ്റസ് റോക്ക് ആന്റ് റോള്‍’ വിദേശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും. ജനപ്രിയ അവതാരകരായ കല്ലുവും മാത്തുവും ഒരിടവേളക്ക് ശേഷം വീണ്ടുമെത്തുന്ന ഈ റിയാലിറ്റി ഷോയില്‍ മലയാളികളെ ചിരിപ്പിക്കാനായി വ്യത്യസ്ത വിദേശ താരങ്ങളെയാണ് സീ കേരളം അണിനിരത്തുന്നത്. പ്രോമോ വീഡിയോ കാണാം ഓരോ എപിസോഡിലും … Read more