ബാലഹനുമാൻ – ഏപ്രിൽ 19 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര
ഏഷ്യാനെറ്റിൽ പുതിയ പരമ്പര – ബാലഹനുമാൻ ” ബാലഹനുമാൻ ” പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച് ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ ഹനുമാൻ മൂന്ന് ചെറിയ സുഹൃത്തുക്കൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും അവരുടെ സങ്കടങ്ങൾ അറിയുകയും ചെയ്യുന്നു. ഈ മൂന്ന് കുട്ടികളെയും അവർ അറിയാതെ വീഴുന്ന അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബാല ഹനുമാൻ തന്റെ വാലും ഗദയും ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യുന്നു, ഇത് കുട്ടികളെ സന്തോഷിപ്പിക്കുകയും … Read more