ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ
ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ “എങ്കിലെ എന്നോട് പറ” ജനുവരി 25, 2025-നു 25-മത്തെ എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജനുവരി 25നും 26നും പ്രത്യേക എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നു . മലയാള സിനിമ, ടെലിവിഷൻ രംഗത്തുള്ള പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ പ്രത്യേക എപ്പിസോഡുകൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവം നൽകും. പ്രശസ്ത ദക്ഷിണേന്ത്യൻ നടി ആശ ശരത്, പ്രശസ്ത മലയാള നടൻ ജഗദീഷ്, അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് … Read more