2018 മലയാളം സിനിമയുടെ ഓടിടി അവകാശം സ്വന്തമാക്കി സോണിലിവ് – 2023 മെയ് 5 മുതൽ തീയറ്ററുകളിൽ
രണ്ടായിരത്തി പതിനെട്ട് (2018) സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി സോണിലിവ് ജൂഡ് ആന്റണി ജോസഫ്, അഖിൽ പി. ധർമ്മജൻ എന്നിവർ എഴുതി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത എവെരിവൺ ഈസ് എ ഹീറോ, 2018 മലയാളം സിനിമയുടെ ഡിജിറ്റൽ റൈറ്റ്‌സ് സോണിലിവ് ആപ്ലിക്കേഷൻ സ്വന്തമാക്കി. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ എന്നിവര്‍ അഭിനയിച്ച കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഓടിടി റിലീസ് … Read more