വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർ
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.…
Read more


