Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി : ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchടീസര്‍ / ട്രെയിലര്‍

കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ നായകനാകുന്ന “ഹാപ്പി രാജ്” മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രയ്ലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. മറിയ രാജ എലാഞ്ചെഴിയൻ…

Read more

മുത്തുകുമാർ , വവ്വാൽ എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchസിനിമ വാര്‍ത്തകള്‍

വവ്വാൽ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടർ പോസ്റ്റർ, മുത്തുകുമാർ എന്ന ആക്ടറിന്റെതാണ്..! ആരാണ് മുത്തുകുമാർ എന്നത് ജെൻസി കിഡ്സ് നു സുപരിചിതമാണെങ്കിലും മില്ലേനിയം ഗ്രൂപ്പിന് ചിലപ്പോൾ മനസ്സിലായെന്നു വരില്ല. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ്…

Read more

ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി “ആട് 3”; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchപുതിയ റിലീസുകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് നേടാനൊരുങ്ങുന്നു. കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ്…

Read more

പഗിട കളി സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Marchസിനിമ വാര്‍ത്തകള്‍

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി” യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ…

Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Marchസിനിമ വാര്‍ത്തകള്‍

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ്…

Read more

ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി വേദിക, ആട് 3യിലെ ആദ്യ ഗാനം പുറത്ത്; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, റിലീസ് മാർച്ച് 19ന്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Marchസിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത…

Read more

എറിക് 2-ാം വാരത്തിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Marchസിനിമ വാര്‍ത്തകള്‍

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത”എറിക് ” എന്ന ഹൊറർ ത്രില്ലർ ചിത്രം…

Read more

കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്, ചിത്രം മാർച്ച് 19 ന്, ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Marchസിനിമ വാര്‍ത്തകള്‍

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന…

Read more

ധുരന്ധർ പ്രതികാരം അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Marchസിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ ; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന് ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ്…

Read more

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchഓടിടി റിലീസ്
Netflix Streaming Pennum Porattum

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന് ഐഎഫ്എഫ്എഫ്‍കയിലും നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. തിയറ്റർ റിലീസിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം സമീപകാലത്ത് തിയറ്റര്‍ റിലീസിന് മുന്‍പേ ഒടിടി അവകാശം…

Read more

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchഓടിടി റിലീസ്
Prakambanam on ZEE5

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ സ്ട്രീമിങ് ആരംഭിച്ചു.വിജേഷ് പാനത്തൂർ സംവിധാനം ചെയ്ത് ശ്രീഹരി വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്.,…

Read more