പകലും പാതിരാവും മലയാളം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സീ5 – ഏപ്രില്‍ 28 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Aprilഓടിടി റിലീസ്

ഓടിടിയിൽ വരാനിരിക്കുന്ന മലയാളം വെബ് സീരീസുകളും സിനിമകളും – പകലും പാതിരാവും ഏപ്രിൽ 28-ന് സ്ട്രീമിംഗ് ആരംഭിക്കും

Pakalum Paathiravum Streaming on 28th April
Pakalum Paathiravum Streaming on 28th April

ഏപ്രിൽ 28 മുതൽ സോണിലിവിൽ തുറമുഖം, ഏപ്രിൽ 28 മുതൽ സീ5 ൽ പകലും പാതിരാവും എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകൾ. ജയ് മഹേന്ദ്രൻ (സോണി ലിവ്) , കേരള ക്രൈം ഫയല്‍ (ഡിസ്നി+ ഹോട്ട് സ്റ്റാര്‍ ) എന്നിവയിലൂടെ മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ്‌ സീരീസ് റിലീസ് ചെയ്യാന്‍ , സോണി ലിവ് , ഡിസ്നി+ ഹോട്ട് സ്റ്റാര്‍ എന്നിവര്‍ തയ്യാറാണ്. പകലും പാതിരാവും സിനിമ എഴുതിയത് (കഥ – ധയാൽ പത്മനാഭൻ, തിരക്കഥ, സംഭാഷണം – നിഷാദ് കോയ) സംവിധാനം ചെയ്തത് അജയ് വാസുദേവാണ്.

കുഞ്ചാക്കോ ബോബൻ, രജീഷ വിജയൻ, മനോജ് കെ യു, സീത, ഗുരു സോമസുന്ദരം, തമിഴ് എന്നിവരാണ് പകലും പാതിരാവും എന്ന സിനിമയുടെ താരനിരയിൽ ഉള്ളത് , ഏപ്രിൽ 28 മുതൽ പ്രേക്ഷകർക്ക് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് സീ5 ആപ്പിലൂടെ കാണാം.

Corona Papers OTT
Corona Papers OTT

പുതിയ ഓടിടി മലയാളം

ടൈറ്റില്‍
പ്ലാറ്റ്ഫോം
സിനിമ/സീരീസ്
കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകരഡിസ്നി + ഹോട്ട്സ്റ്റാർവെബ്‌ സീരീസ്
ജയ്‌ മഹേന്ദ്രന്‍സോണി ലിവ്വെബ്‌ സീരീസ്
രണ്ടായിരത്തി പതിനെട്ട്സോണി ലിവ്സിനിമ
കഠിന കഠോരമീ അണ്ഡകടാഹംസോണി ലിവ്സിനിമ
കൊറോണ പേപ്പേഴ്‌സ്ഡിസ്നി + ഹോട്ട്സ്റ്റാർസിനിമ
വിചിത്രംആമസോണ്‍ പ്രൈം വീഡിയോസിനിമ
പകലും പാതിരാവുംസീ5സിനിമ
തുറമുഖംസോണി ലിവ്സിനിമ
ബൂമറാംഗ്സൈനാ പ്ലേസിനിമ
വെള്ളരിപ്പട്ടണംആമസോണ്‍ പ്രൈം വീഡിയോസിനിമ
ചട്ടമ്പിആമസോണ്‍ പ്രൈം വീഡിയോസിനിമ
നല്ല സമയംസൈനാ പ്ലേസിനിമ
പ്രണയ വിലാസംസീ5സിനിമ
ഡിയര്‍ വാപ്പിമനോരമ മാക്സ്സിനിമ
മഹേഷും മാരുതിയുംആമസോണ്‍ പ്രൈം വീഡിയോസിനിമ
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്സണ്‍ നെക്സ്റ്റ്സിനിമ
രോമാഞ്ചംഡിസ്നി + ഹോട്ട്സ്റ്റാർസിനിമ
എങ്കിലും ചന്ദ്രികേമനോരമ മാക്സ്സിനിമ

കൊറോണ പേപ്പേഴ്‌സ് ഓടിടി

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജീൻ ലാൽ, ഗായത്രി, മണിയൻപിള്ള രാജു, വിജിലേഷ് കാരയാട്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ അഭിനയിക്കുന്ന കൊറോണ പേപ്പേഴ്‌സ് ഉടന്‍ തന്നെ ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആരംഭിക്കും. കൊറോണ പേപ്പേഴ്സ് എന്ന സിനിമയുടെ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി സ്റ്റാർ സ്വന്തമാക്കി. ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനിയുടെ ബാനറിൽ പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും.

OTT Malayalam Coming Soon
OTT Malayalam Coming Soon

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *