Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

വീണ്ടും പൃഥ്വിരാജ് – ജേക്‌സ് ബിജോയ് കോംബോ; 8 ഗാനങ്ങളുമായി ‘ഐ, നോബഡി’ ജൂലൈയിൽ പ്രദർശനത്തിനൊരുങ്ങുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസിനിമ വാര്‍ത്തകള്‍
I, Nobody Set for July Release – Prithviraj and Jakes Bejoy Reunite

‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഐ, നോബഡി’. സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്‘ ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും…

Read more

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! ‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസിനിമ വാര്‍ത്തകള്‍
Ananthan Kaadu Character Poster Revealed – Indrans Appears as Krishnan Kutty

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അനന്തൻ കാട്‘ സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി…

Read more

“അനന്തൻ കാട്” ട്രെയിലർ റിലീസായി , ജൂൺ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneടീസര്‍ / ട്രെയിലര്‍
Ananthan Kaadu Trailer Released – Arya and Murali Gopy Team Up

പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന “അനന്തൻ കാട്“ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ റിലീസായി. ജൂൺ 25-ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ആര്യ നായകനായെത്തുന്നു. തമിഴ് സംസാരിക്കുന്ന…

Read more

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Juneസിനിമ വാര്‍ത്തകള്‍
Dulquer Salmaan Looks Stylish in New Poster of “I'm Game”

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം“ൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പുറത്ത്…

Read more

ജീവിതത്തിന്റെ നേർക്കാഴ്ചയായി “ഹബീബി” , വിജയകരമായി പ്രദർശനം തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Juneസിനിമ വാര്‍ത്തകള്‍
Habibi Tamil Movie Continues Successful Run in Theatres

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തമിഴ് സൂപ്പർസ്റ്റാർ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നായകൻ ഈസ, മാളവിക മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് “ഹബീബി“. റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടൈൻമെന്റ്, ജികെഎസ്…

Read more

മധുബാല-ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; ജൂൺ 19ന് ആഗോള റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneസിനിമ വാര്‍ത്തകള്‍
Chinna Chinna Aasai Receives Clean U Certificate; Worldwide Release on June 19

മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “ചിന്ന ചിന്ന ആസൈ“ എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമെന്ന സൂചനയാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ജൂൺ 19-ന് ചിത്രം…

Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneടീസര്‍ / ട്രെയിലര്‍
Oh Sukumari Teaser Out Starring Thiruveer, Aishwarya Rajesh

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ടീസർ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ…

Read more

“സത്യത്തിൽ സംഭവിച്ചത് ” ട്രെയിലർ റിലീസായി, ജൂൺ 19-ന് തിയേറ്ററുകളിലെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneടീസര്‍ / ട്രെയിലര്‍
Sathyathil Sambhavichathu Trailer

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സത്യത്തിൽ സംഭവിച്ചത്“ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലെത്തും. പ്രധാന താരങ്ങൾ ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി.…

Read more

തേന്മാവിൻ കൊമ്പത്ത് – ജൂൺ 29 മുതൽ സൺ സൂര്യയിൽപുതിയ പരമ്പര രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneസൺ സൂര്യ ടിവി
Thenmavin Kombathu Serial on Sun Surya TV Starts from 29 June at 9:00 PM

മലയാളം ടെലിവിഷൻ പ്രേക്ഷകർക്കായി മറ്റൊരു പുതിയ കുടുംബ പരമ്പരയുമായി സൺ സൂര്യ എത്തുന്നു. “തേന്മാവിൻ കൊമ്പത്ത്“ എന്ന പുതിയ സീരിയൽ ജൂൺ 29 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 9:00 മണിക്ക് സൺ സൂര്യയിലും സൺ സൂര്യ എച്ച്ഡിയിലും സംപ്രേഷണം…

Read more

ദൃശ്യം 3 ജൂൺ 18 മുതൽ സ്ട്രീമിംഗ് , പ്രൈം വീഡിയോ ഔദ്യോഗികമായി ഓടിടി റിലീസ് തീയതി പുറത്ത്‌ വിട്ടു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneമലയാളം ഓടിടി റിലീസ്
Drishyam 3 OTT Release Date Confirmed: Prime Video Announces Streaming Premiere on June 18

ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുകയാണ്. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദൃശ്യം 3 യുടെ ഒടിടി റിലീസ് തീയതി ഒടുവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രൈം വീഡിയോ തന്നെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി പുറത്തുവിട്ടത്. ജൂൺ 18…

Read more

ജൂൺ 19 മലയാളം ഓടിടി റിലീസുകൾ: സോണി ലിവിൽ അതിരടി, മനോരമമാക്സിൽ ഗു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Juneമലയാളം ഓടിടി റിലീസ്
Malayalam OTT Releases on 19 June: Athiradi on SonyLIV and Gu on ManoramaMAX Confirmed

മലയാളം ഓടിടി പ്രേക്ഷകർക്ക് ജൂൺ 19ന് രണ്ട് പ്രധാന റിലീസുകളാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. സോണി ലിവിൽ അതിരടിയും മനോരമമാക്സിൽ ഗുവും സ്ട്രീമിംഗ് ആരംഭിക്കും. ഗു സിനിമയെക്കുറിച്ച് നേരത്തെ തന്നെ കേരള ടിവി റിപ്പോർട്ട് ചെയ്തിരുന്നു. മനോരമമാക്സിന്റെ അപ്കമിംഗ് ലിസ്റ്റിൽ ചിത്രം ഉൾപ്പെട്ടതായി…

Read more