മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് – മലയാളം ഓടിടി റിലീസ്

Malayalee From India Streaming Date
Malayalee From India Streaming Date

പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , സോണി ലിവ് , ജിയോ സിനിമ, എച്ച് ആര്‍ ഓടിടി, സൈനാ പ്ലേ , ആമസോണ്‍ പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ് ഏന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ മലയാളം സിനിമകള്‍, വെബ്‌ സീരീസുകള്‍ . ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത , ഓടിടി റിലീസ് തീയതികള്‍ എന്നിവ ഇവിടെ നിന്നും വായിച്ചറിയാം.

പുതിയ റിലീസുകള്‍

  • നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ ഓടിടി റിലീസ്, ജൂലൈ മുതല്‍ സോണി ലിവില്‍.
Jai Ganesh Movie OTT Release Date
Jai Ganesh Movie OTT Release Date

മലയാളം ഓടിടി റിലീസ് 2024

പേര് പ്ലാറ്റ്ഫോം
തീയതി
സ്റ്റാറ്റസ്
മലയാളി ഫ്രം ഇന്ത്യ സോണി ലിവ് ജൂലായ്‌ ഉടന്‍ വരുന്നു
ജനനം: 1947 പ്രണയം തുടരുന്നു മനോരമ മാക്സ് 07 ജൂണ്‍ റിലീസ് തീയതിപ്രഖ്യാപിച്ചു
അക്കുവിന്റെ പടച്ചോന്‍ സൈനാ പ്ലേ 07 ജൂണ്‍ റിലീസ് ചെയ്തു
വർഷങ്ങൾക്ക് ശേഷം സോണി ലിവ് 07 ജൂണ്‍ റിലീസ് ചെയ്തു
പൊമ്പളൈ ഒരുമൈ സൈനാ പ്ലേ 31 മെയ് റിലീസ് ചെയ്തു
ജയ് ഗണേഷ് മനോരമ മാക്സ് 24 മെയ് റിലീസ് ചെയ്തു
ഓ ബേബി പ്രൈം വീഡിയോ 09 മെയ് റിലീസ് ചെയ്തു
ആവേശം പ്രൈം വീഡിയോ 09 മെയ് റിലീസ് ചെയ്തു
മഞ്ഞുമ്മേല്‍ ബോയ്സ് ഡിസ്നി + ഹോട്ട്സ്റ്റാർ 05 മെയ് റിലീസ് ചെയ്തു
അഞ്ചക്കള്ളകോക്കാൻ പൊറാട്ട് പ്രൈം വീഡിയോ 19 എപ്രില്‍ റിലീസ് ചെയ്തു
നീലരാത്രി സൈനാ പ്ലേ 19 എപ്രില്‍ റിലീസ് ചെയ്തു
ഉടൻ അടി മാംഗല്യം സൈനാ പ്ലേ 12 എപ്രില്‍ റിലീസ് ചെയ്തു
പ്രേമലൂ ഡിസ്നി + ഹോട്ട്സ്റ്റാർ 12 എപ്രില്‍ റിലീസ് ചെയ്തു
വരയന്‍ മനോരമ മാക്സ് 05 എപ്രില്‍ റിലീസ് ചെയ്തു
റാഹേൽ മകൻ കോര മനോരമ മാക്സ് 27 മാര്‍ച്ച് റിലീസ് ചെയ്തു
എബ്രഹാം ഓസ്ലര്‍ ഡിസ്നി + ഹോട്ട്സ്റ്റാർ 20 മാര്‍ച്ച് റിലീസ് ചെയ്തു
ജവാനും മുല്ലപ്പൂവും മനോരമ മാക്സ് 15 മാര്‍ച്ച് റിലീസ് ചെയ്തു
ഭ്രമയുഗം സോണിലിവ് 15 മാര്‍ച്ച് റിലീസ് ചെയ്തു
ആട്ടം പ്രൈം വീഡിയോ 11 മാര്‍ച്ച് റിലീസ് ചെയ്തു
5 സീഡ്സ് സി സ്പേസ് 09 മാര്‍ച്ച് റിലീസ് ചെയ്തു
അന്തരം സി സ്പേസ് 08 മാര്‍ച്ച് റിലീസ് ചെയ്തു
നിഷിദ്ധോ സി സ്പേസ് 08 മാര്‍ച്ച് റിലീസ് ചെയ്തു
ബി 32 മുതൽ 44 വരെ സി സ്പേസ് 08 മാര്‍ച്ച് റിലീസ് ചെയ്തു
അന്വേഷിപ്പിന്‍ കണ്ടെത്തും നെറ്റ്ഫ്ലിക്സ് 08 മാര്‍ച്ച് റിലീസ് ചെയ്തു
റാണി മനോരമ മാക്സ് 07 മാര്‍ച്ച് റിലീസ് ചെയ്തു
സബാഷ് ചന്ദ്രബോസ് മനോരമ മാക്സ് 01 മാര്‍ച്ച് റിലീസ് ചെയ്തു
മലൈക്കോട്ടൈ വാലിബൻ ഡിസ്നി + ഹോട്ട്സ്റ്റാർ 23 ഫെബ്രുവരി റിലീസ് ചെയ്തു
സബാഷ് ചന്ദ്രബോസ് മനോരമ മാക്സ് 23 ഫെബ്രുവരി റിലീസ് ചെയ്തു
ശശിയും ശകുന്തളയും മനോരമ മാക്സ് 16 ഫെബ്രുവരി റിലീസ് ചെയ്തു
ക്വീന്‍ എലിസബത്ത് സീ5 14 ഫെബ്രുവരി റിലീസ് ചെയ്തു
താരം തീർത്ത കൂടാരം മനോരമ മാക് 09 ഫെബ്രുവരി റിലീസ് ചെയ്തു
ഓ മൈ ഡാർലിംഗ് മനോരമ മാക്സ്, പ്രൈം വീഡിയോ 02 ഫെബ്രുവരി റിലീസ് ചെയ്തു
നേര് ഡിസ്നി + ഹോട്ട്സ്റ്റാർ 23 ജനുവരി റിലീസ് ചെയ്തു
ഹൊടു ഐ സ്ട്രീം 22 ജനുവരി റിലീസ് ചെയ്തു
ഫിലിപ്സ് മനോരമ മാക്സ് 19 ജനുവരി റിലീസ് ചെയ്തു
മണ്ട്രോത്തുരുത്ത് മനോരമ മാക്സ് 12 ജനുവരി റിലീസ് ചെയ്തു
കാതല്‍ – ദി കോര്‍ പ്രൈം വീഡിയോ 05 ജനുവരി റിലീസ് ചെയ്തു
പേരില്ലൂർ പ്രീമിയർ ലീഗ് ഡിസ്നി + ഹോട്ട്സ്റ്റാർ 05 ജനുവരി റിലീസ് ചെയ്തു
ഉടല്‍ സൈനാ പ്ലേ 05 ജനുവരി റിലീസ് ചെയ്തു
തോൽവി എഫ്.സി പ്രൈം വീഡിയോ 03 ജനുവരി റിലീസ് ചെയ്തു
Aavesham Movie On Prime Video
Aavesham Movie On Prime Video

ഏറ്റവും പുതിയ റിലീസുകൾ

  • മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാള ചലച്ചിത്രം കാതല്‍ – ദി കോര്‍ ആമസോൺ പ്രൈം വീഡിയോയിൽ 05 ജനുവരി മുതല്‍ മലയാളം ഓടിടി സ്ട്രീമിംഗ് ആരംഭിച്ചു.
  • നേര് സിനിമയുടെ ഒടിടി അവകാശങ്ങള്‍ ഡിസ്നി +ഹോട്ട്സ്റ്റാർ സ്വന്തമാക്കി, ജീത്തു ജോസഫ് സംവിധാനം മോഹന്‍ലാല്‍ സിനിമയുടെ മലയാളം ഓടിടി റിലീസ് ജനുവരി അവസാന വാരം പ്രതീക്ഷിക്കുന്നു.
  • തോൽവി എഫ്.സി , ഷറഫ് യു ധീൻ, ജോണി ആന്റണി, ജോർജ്ജ് കോര, ആശാ മടത്തിൽ ശ്രീകാന്ത്, മീനാക്ഷി രവീന്ദ്രൻ എന്നിവർ അഭിനയിച്ച തോൽവി എഫ്.സി ആമസോൺ പ്രൈം വീഡിയോയിൽ 03 ജനുവരി മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.
  • ജനുവരി 05 മുതൽ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുന്ന പേരില്ലൂർ പ്രീമിയർ ലീഗ് , ഡിസ്നി +ഹോട്ട്സ്റ്റാർ മൂന്നാമത്തെ ഒറിജിനല്‍ മലയാളം വെബ് സീരീസാണ്, നിഖിലാ വിമലും, സണ്ണി വെയ്ൻനും എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്നു.
April OTT Releases in Malayalam
April OTT Releases in Malayalam

Leave a Comment