അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര – തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു
ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര അറുപതുവയസ്സ് തികഞ്ഞ മലയാളത്തിന്റെ സ്വന്തം കെ എസ് ചിത്രയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ പ്രത്യേകപരിപാടി അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര സംപ്രേക്ഷണം ചെയ്യുന്നു . ഏഷ്യാനെറ്റ് …