മുകേഷാണ് അവതാരകനായി എത്തുന്ന സെൽ മി ദി ആൻസർ സീസണ്‍ 3 അറിവിലൂടെ അതിജീവനം യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം നേടാവുന്ന സൂപ്പർ ഹിറ്റ് വിനോദ -വിജ്ഞാന പരിപാടി സെൽ മി ദി ആൻസർ ന്റെ മൂന്നാമത് സീസൺ …
കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്ക്കുന്ന ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് എച്ച് ഡി , ഏഷ്യാനെറ്റ് മൂവിസ് , ഏഷ്യാനെറ്റ് പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.
ഗീതാ ഗോവിന്ദം , നമ്മള് , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , സസ്നേഹം , സാന്ത്വനം , അമ്മയറിയാതെ , കുടുംബവിളക്ക് , മൗനരാഗം , കൂടെവിടെ , കേരള കിച്ചൺ , കോമഡി സ്റ്റാർസ് സീസൺ 3 , മലയാളം ബിഗ് ബോസ് സീസണ്‍ 5 , ബിഗ് ബോസ് പ്ലസ് സീസണ്‍ 5 എന്നിവയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. മുറ്റത്തെ മുല്ല, ഗീതാ ഗോവിന്ദം, നമ്മള് എന്നിവ ഇനി ആരംഭിക്കാന്‍ പോകുന്ന ഏഷ്യാനെറ്റ് സീരിയലുകളാണ് .
ഏഷ്യാനെറ്റ്
ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയി ആരാവും ? – ഗ്രാന്‍റ് ഫിനാലെ എപ്പിസോഡ്
സെപ്റ്റംബർ 30 ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയെ പ്രഖ്യാപിക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 60 ക്യാമറകള്‍ക്ക് മുന്നിൽ 100 ദിവസം ജീവിച്ച് അവസാന റൌണ്ടിൽ എത്തിയ ബിഗ് ബോസ് വിജയിയെ സെപ്റ്റംബർ …
മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും
ഏഷ്യാനെറ്റ് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി നിധിയിയിലേക്ക് നല്‍കി മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ …
നീലക്കുയിൽ സീരിയൽ ഏഷ്യാനെറ്റില്‍ 26 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു
മലയാളം ടിവി സീരിയല്‍ നീലക്കുയിൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റ് ചാനല്‍ ഏറ്റവും പുതുതായി ആരംഭിക്കുന്ന മലയാളം മെഗാ പരമ്പരയാണ് നീലക്കുയില്‍, ആദിത്യന്‍ , റാണി , കസ്തൂരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആവുണ്ണ്‍ സീരിയല്‍ തിങ്കള്‍ മുതല്‍ ശനി വരെ …
ഏഷ്യാനെറ്റ് ന്യുസ് ചാനല്‍ ഓണാഘോഷ പരിപാടികള്‍
മലയാളം ചാനലുകളുടെ ഓണം ആഘോഷം – ഏഷ്യാനെറ്റ് ന്യുസ് കേരളത്തിലെ ന്യുസ് ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യുസ് ഓണമാഘോഷിക്കാനായി മലയാളികൾക്ക് മുന്നിൽ പ്രത്യേക പരിപാടികളുമായി എത്തുന്നു. കെട്ടിലും മട്ടിലും വ്യത്യസ്തമായി പത്ത് പ്രത്യേക പരിപാടികളാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നത്. ഓണത്തിന്റെ …
ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍ മലയാളത്തില്‍ അവതരിപ്പിച്ചു സ്റ്റാര്‍ നെറ്റ് വര്‍ക്ക് – മോഹൻലാൽ ആണ് ബ്രാന്‍ഡ് അംബാസിഡര്‍
ഡൌണ്‍ലോഡ് ചെയ്തു മലയാള സീരിയല്‍ , സിനിമകള്‍ എന്നിവ ആസ്വദിക്കാന്‍ ഹോട്ട്സ്റ്റാർ ആപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ, ഇന്ത്യയിലെ 8 ഭാഷകളിലായി 80,000 മണിക്കൂറിലധികം വിനോദപരിപാടികള്‍ നൽകുന്നു, ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷാകളിലും ഈ മൊബൈല്‍ …
ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 വിജയിയായത് ജോബി ജോണ്‍
ജോബി ജോണാണ് ഏഷ്യാനെറ്റിന്റെ സംഗീത റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 വിജയി ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ന്റെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 1 ന് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തത്സമയം നടന്നു. ചലച്ചിത്ര …
ഹരിചന്ദനം ഏഷ്യാനെറ്റിലെ പുതിയ സീരിയൽ തിങ്കള്‍-വെള്ളി രാത്രി 7.00 മണിക്ക്
ഹരിചന്ദനം സീരിയല്‍ കഥ, അഭിനേതാക്കള്‍ തിരസ്കരണത്തിനും ദാരിദ്ര്യത്തിനും ഇടയിൽ ജീവിതത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങളിലൂടെ പോരാടുന്ന ഉമയുടെയും ഉണ്ണിമായയുടെയും കഥയാണ് ഹരിചന്ദനം.കഥകകളി കലാകാരനായ പൊതുവാളിന്റെ പെൺമക്കളാണ് ഉമയും ഉണ്ണിമായയും. സംഗീത വിദ്യാർത്ഥിയായ ഉണ്ണിമയയുടെയും വിവാഹിതനാകാൻ പ്രായമുള്ള ഉമയുടെയും അമ്മയും അച്ഛനുമാണ് പോത്തുവൽ, കാരണം …