ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 സംബന്ധിച്ച് ഏഷ്യാനെറ്റ് പുറത്തു വിടുന്ന പ്രസ്താവന
ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് – ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് …