ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 – ഫെബ്രുവരി 22, 23 (ശനി, ഞായർ) ദിവസങ്ങളിൽ 7.00 PM മുതൽ സംപ്രേഷണം ചെയ്യുന്നു
രണ്ടു ഭാഗങ്ങളായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 താരനിശ സംപ്രേഷണം ചെയ്യുന്നു – ഫെബ്രുവരി 22, 23 വൈകിട്ട് 7.00 മണി മുതല്‍ 22-മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അടുത്തിടെ നടന്നു. ചലച്ചിത്ര വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും സാമൂഹിക-സാംസ്കാരിക മേഖലകളും ചടങ്ങിൽ പങ്കെടുത്തു.ഈ അവസരത്തിൽ സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി ഹെഡ് കെ മാധവനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അനുമോദിച്ചു. മലയാള … Read more