സത്യ എന്ന പെൺകുട്ടി സീരിയൽ 8.00 മണിക്ക്, സീ കേരളം പുതുക്കിയ ഷെഡ്യൂള്‍
പ്രൈം ടൈമില്‍ മാറ്റങ്ങളുമായി സീ കേരളം – തിങ്കള്‍ മുതല്‍ വെള്ളിവരെ 8.00 മണിക്ക് സത്യ എന്ന പെൺകുട്ടി സീരിയൽ കൊറോണ വൈറസ് മലയാളം ടെലിവിഷന്‍ മേഖലയെ സാരമായി ബാധിക്കുകയാണ്, പരമ്പരകളുടെ ഷൂട്ടിംഗ് നടക്കാത്തത് മിക്ക ചാനലുകളെയും ബാധിച്ചു. സത്യ എന്ന പെൺകുട്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ ആവും ഇനി സീ കേരളം ടെലികാസ്റ്റ് ചെയ്യുക (നേരത്തെ 8.30 നായിരുന്നു).കബനി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്, ഇതിന്‍റെ സ്ലോട്ടിലേക്ക് സത്യ എത്തുകയും ബാക്കി പരമ്പരകളുടെ സമയത്തിലും മാറ്റം … Read more