ഇന്ദുലേഖ , സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നു
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഇന്ദുലേഖ. തടസ്സങ്ങളെ മാര്‍ഗ്ഗങ്ങളാക്കി ജീവിതത്തെ നേരിടാന്‍ ഒരുങ്ങുന്ന പെണ്‍കരുത്തിന്‍റെ കഥയാണ് ഈ പരമ്പര പറയുന്നത്. സൂര്യ ടിവി മികച്ച രീതിയില്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പ്രചരണ പരിപാടികളാണ് ഈ സീരിയലിനായി ഒരുക്കുന്നത്. പ്രേക്ഷകരെ കിടിലം കൊള്ളിച്ച സംഭാഷണങ്ങളുടെ എഴുത്തുകാരൻ രഞ്ജി പണിക്കർ മക്കളുടെ മനസ്സറിയുന്ന … Read more