കടൽ മീനുകൾ സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടന്നു
അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന”കടൽമീനുകൾ” സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു.ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ…
Read more


