വനിത ഫിലിം അവാര്‍ഡ് 2020 വിജയികള്‍ – മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാര്യർ നടി
മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ് 2020 സംപ്രേക്ഷണം ചെയ്യും പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, പ്രശസ്ത സിനിമാതാരം മാധുരി ദീക്ഷിത് മികച്ച നടനുള്ള പുരസ്കാരം ലാലിന് സമ്മാനിച്ചു. ഫെബ്രുവരി 29, മാര്‍ച്ച് 1 രാത്രി 07.00 മണിക്ക് രണ്ടു ഭാഗങ്ങളായി, വനിത ഫിലിം അവാര്‍ഡ് മഴവില്‍ മനോരമ ടെലിക്കാസ്റ്റ് ചെയ്യുന്നു. … Read more