റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെ
നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടുത്തലുകൾ അനുഭവിച്ചിട്ടുണ്ട് – സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ് “ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു. “നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടലുകൾ അനുഭവിച്ചിട്ടുണ്ട്.അതൊക്കെയാണ് ഇങ്ങനെയൊരു ട്രാൻസ്‌ഫോർമേഷനിലേക്ക് എത്തിച്ചത്.” ചടുല നൃത്തച്ചുവടുകളും, മോഡലിംഗ് ഷൂട്ടുകളും, ആകർഷകമായ റീൽ വീഡിയോകളുമാണ് ചന്ദനയെ പ്രശസ്തമാക്കിയത്.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി‘-യുടെ ഏഴാമത്തെ … Read more