ഹൃദയം സ്നേഹസാന്ദ്രം സീരിയല്‍ ഡിസംബർ 7 മുതൽ ആരംഭിക്കുന്നു മഴവിൽ മനോരമ ചാനലില്‍
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം കോവിഡിൻ്റെ മാറിയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന ജോയ്സിയുടെ പുതിയ പരമ്പരയാണ് ‘ഹൃദയം സ്നേഹസാന്ദ്രം‘. നോവലായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മഴവിൽ പരമ്പരയ്ക്കു മാത്രമായി തയ്യാറാക്കിയ തിരക്കഥ എന്ന പ്രത്യേകതയുമുണ്ട്. കഥ-തിരക്കഥ – സംഭാഷണം: ജോയ്സി. നിർമ്മാണം: ജോയ്സി സിനി ബ്രോഡ്കാസ്റ്റിംഗ്. സംവിധാനം: മനു. സംപ്രേഷണം ഡിസംബർ 7 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 … Read more