മിസ്സിസ് ഹിറ്റ്‌ലർ ? ആ രഹസ്യം വെളിപ്പെടുത്താൻ സിനിമ താരം അനുശ്രീ എത്തുന്നു
അനുശ്രീ പങ്കെടുക്കുന്ന മിസ്സിസ് ഹിറ്റ്‌ലർ മെഗാ എപ്പിസോഡിലൂടെ സെപ്റ്റംബർ 3 നു രാത്രി 7:30 മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്‌ലർ നിർണായക വഴിത്തിരിവിലേക്ക്. ഞൊടിയിടയിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച ഡി കെ- ജ്യോതി ജോഡിയുടെയും വിവാഹ ആഘോഷത്തിന്റെ പ്രോമോ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ സിനിമാതാരം അനുശ്രീ എത്തുന്നു എന്നതാണ് ഈ വിവാഹ സ്പെഷ്യൽ എപ്പിസോഡിന്റെ വലിയ ആകർഷണം. സീ … Read more