മൂത്തോന്‍ , പ്രതി പൂവൻ കോഴി, ഉള്‍ട്ട സിനിമകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സീ കേരളം
നിവിന്‍ പോളി നായകനായ മൂത്തോന്‍ സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് സീ കേരളം ചാനല്‍ സ്വന്തമാക്കി ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കി സീ കേരളം, വിഷു /ഈസ്റ്റര്‍ സീസണുകളില്‍ ഇവയുടെ ടെലികാസ്റ്റ് പ്രതീക്ഷിക്കാം. ടോവിനോ അഭിനയിച്ച കല്‍ക്കിയാണ് ചാനല്‍ അവസാനം പ്രീമിയര്‍ ചെയ്ത സിനിമ, സുരഭിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് സിനിമ അടുത്തിടെ ടെലികാസ്റ്റ് ചെയ്തിരുന്നു. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മൂത്തോൻ, സിനിമയുടെ … Read more