വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ ക്ലാസുകള്‍ തുടങ്ങുകയാണ്
ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ സമയക്രമം പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ! ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ നാളെ ആരംഭിക്കുന്നു. ക്ലാസ് 11 നിലവില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്. വീഡിയോകോൺ D2h – 642 ഡിഷ് ടിവി – 642 ഏഷ്യാനെറ്റ് ഡിജിറ്റൽ – 411 ഡെൻ നെറ്റവർക്ക് – 639 കേരള വിഷൻ – 42 സിറ്റി ചാനൽ … Read more