നീയും ഞാനും പരമ്പര ഇന്നുമുതല് പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്
സീ കേരളം ചാനല് നീയും ഞാനും പരമ്പര ഇന്നുമുതല് ആരംഭിക്കുന്നു വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല് മുടക്കുള്ള ഈ സീരിയലില് പ്രശസ്ത സിനിമ താരം ഷിജുവാണ് നായക കഥാപാത്രമായി എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഷിജുവിന്റെ മിനി സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണിത്. സിനിമ മാതൃകയില് നിര്മിച്ച സീരിയലിന്റെ പ്രോമോ വിഡിയോയും പ്രോമോ ഗാനവും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. … Read more