അഭിനയ ലോകത്തേക്ക് അവസരമൊരുക്കി സീ കേരളം ചാനല്‍
ഒറ്റ ക്ലിക്ക് ! മിനി സ്ക്രീനിലേക്ക് – നിങ്ങളുടെ അഭിനയ മോഹം ഇനി വെറും സ്വപ്നം മാത്രമല്ല മലയാളത്തിലെ മുന്‍നിര ചാനലായി കുതിച്ചുയരുന്ന സീ കേരളത്തിലൂടെ അഭിനയലോകത്തേക്ക് കാലെടുത്തു വെക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. 17-30 ഇടയില്‍ പ്രായപരിധിയുള്ളവര്‍ തങ്ങളുടെ ഫോട്ടോ …