ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് മലയാളം – ജനപ്രിയ വിനോദ ടെലിവിഷന്‍ ചാനലുകള്‍ (ബാര്‍ക്ക് ആഴ്ച്ച 13)
28 മാര്‍ച്ച് മുതല്‍ 3 ഏപ്രില്‍ വരെയുള്ള കേരള ടിവി ചാനല്‍ ടിആര്‍പ്പി റിപ്പോര്‍ട്ട് സംഭവബഹുലമായിരുന്നു പോയ ആഴ്ച്ചയിലെ ചാനല്‍ ടിആര്‍പ്പി പ്രകടനങ്ങള്‍, സിനിമകളുടെ പിന്‍ബലത്തില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയ സൂര്യാ ടിവി നാനൂറു പോയിന്‍റുകളോളം നേടിയത് രണ്ടാം സ്ഥാനത്തേക്ക് …