രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി – സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി അമൃത ടിവി
മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു – രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക് മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍ മനോരമയും തങ്ങളുടെ സിനിമ ലൈബ്രറി പങ്കുവെയ്ക്കുവാനുള്ള ധാരണയിലെത്തി. ഇതിന്‍പ്രകാരം രാമലീല, ഞാന്‍ പ്രകാശന്‍, …