കോമഡി മാമാങ്കം – ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ
ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് – കോമഡി മാമാങ്കം ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . മെഗാസ്റ്റേജ്ഷോ …