നാമം ജപിക്കുന്ന വീട് – മഴവില്‍ മനോരമ ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര
ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ നാമം ജപിക്കുന്ന വീട് മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു ഏറ്റവും പ്രചാരമുള്ള മലയാളം സൌജന്യ ചാനല്‍ (ഫ്രീ റ്റു എയര്‍) മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് നാമം ജപിക്കുന്ന വീട്. ഇതിന്‍റെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ യൂട്യൂബ് പേജിലേക്ക് ഉള്‍പ്പെടുത്തി. മലയാളം ടിവി ചരിത്രത്തിലാദ്യമായി 2 സീരിയലുകള്‍ ഒരുമിക്കുകയാണ്, സൂര്യകാന്തി ,അക്ഷരതെറ്റ് എന്നിവ ഉടന്‍ തന്നെ ഒന്നാകും. ജോയ്സി ഒരുക്കുന്ന ഹൃദയം സ്നേഹസാന്ദ്രം ആണ് … Read more