ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍
മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. മുൻ വർഷങ്ങളിലേത് പോലെ തന്നെ, ഉടൻ പണം എ.ടി.എം, ജീവിതങ്ങൾ മാറ്റിമറിക്കുവാൻ ആരംഭിച്ച് കഴിഞ്ഞു. ആദ്യത്തെ മത്സരാർത്ഥി, അഖില മോൾ വേദിയിൽ ഏറെ കൗതുകം സൃഷ്ടിച്ചു. വീട്ടിൽ സ്വന്തമായി ടിവി പോലും ഇല്ലാതിരുന്ന അഖിലക്ക്, ഉടൻ പണവും, മത്സര രീതികളും തീർത്തും അപരിചിതമായിരുന്നു. എന്നിരുന്നാലും, അഖില മോൾ മത്സരിച്ച് നേടിയത് 3 ലക്ഷം രൂപയാണ്! തിങ്കൾ … Read more