1000 ബേബീസ് സീരീസ് ടീസർ റിലീസ് ചെയ്തു, ഡിസ്നി+ഹോട്ട്സ്റ്റാര്‍ അഞ്ചാമത്തെ മലയാളം വെബ് സീരീസ്
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ 1000 ബേബീസ് സ്ട്രീം ചെയ്യും. ഇപ്പോള്‍ കാണാം , മലയാളം ഒറിജിനൽ സീരീസ് – 1000 ബേബീസ് ടീസർ വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെൻസും, ത്രില്ലും നിറഞ്ഞ 1000 ബേബീസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. നീന ഗുപ്തയും റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസിന്റെ ടീസർ, സസ്പെൻസ് ഉണർത്തുന്ന കഥാഗതിയുടെ … Read more